ദൃക്സാക്ഷി എന്നാല്‍ കണ്ണില്‍ കണ്ടു ബോധ്യപെട്ട വിഷയം.അതുപോലെ മനസ് സാക്ഷ്യം വഹിച്ച വിഷയമാണ് മനസ്സാക്ഷി.മനുഷ്യനെ മനുഷ്യനാക്കുന്നത് മനസ്സാക്ഷിയെ മാനിക്കല്‍.....മനസാക്ഷിക്കനുസരിച്ചു സംവദിക്കണം എന്നാഗ്രഹമുള്ള,ബ്ലോഗ്ഗര്‍ രംഗത്തേക്ക് പിച്ച വെച്ച് കടന്നു വരുന്ന ഒരു
മലയാളി .......നാട്ടില്‍ നടക്കുന്ന എല്ലാറ്റിനും എന്റെ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചെറിയവനാകും എന്ന മിഥ്യാധാരണ പുലര്‍ത്തുന്നവരോട് കലഹിച്ചു കൊണ്ട് ...ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു